HomeSTD XEvaluation Tools for Physics - Std 10 Evaluation Tools for Physics - Std 10 Anas Nadubail Sunday, September 16, 2018 0 പത്താം തരത്തിലെ ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.... പത്താം ക്ളാസ് ഫിസിക്സ് നാലാം അദ്ധ്യായം പവർ പ്രേഷണവും വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഇവാലു വേഷൻ ടൂൾ പത്താം ക്ളാസ് ഊർജ്ജതന്ത്രം മൂന്നാം അദ്ധ്യായത്തിലെ മ്യൂച്ചൽ ഇൻഡക്ഷൻ എന്ന ഭാഗത്തെ ആസ്പദമാക്കി ഉള്ള ഒരു ഇവാലു വേഷൻ ടൂൾ പത്താം ക്ളാസ് ഊർജ്ജതന്ത്രം മൂന്നാം അദ്ധ്യായം വൈദ്യുതകാന്തിക പ്രേരണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ പത്താം ക്ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ ചില ഗണിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇവാ ലു വേഷൻ ടൂളുക പത്താം ക്ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ വിവിധ തരം ലാമ്പുകളും സവിശേഷതകളും എന്ന ഭാഗത്തെ ആസ്പദമാക്കി ഉള്ള ഇവാ ലു വേഷൻ ടൂൾ പത്താം ക്ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ ഒരു ഇവാ ലു വേഷൻ ടൂൾ (circuit പ്രോബ്ലെംസ് നിക്രോമിന്റെ സവിശേഷതകൾ തുടങ്ങിയവ) പത്താം ക്ളാസ്സ് ഫിസിക്സ് ഒന്നാം അദ്ധ്യത്തിന്റെ മുഴുവനായുള്ള ഒരു ഇവലുവേഷൻ ടൂൾ അനുപ്രസ്ഥ തരംഗം, അനുദൈർഘ്യ തരംഗം, ശബ്ദ സവിശേഷതകൾ ഒന്നാം അധ്യായത്തിലെ അനുരണനം ,അനുനാദംആവർത്തന പ്രതിപതനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇവാലു വേഷൻ ടൂൾ Tags PHYSICS PHYSICS 10 Questions STD X Facebook Twitter Whatsapp Share to other apps Evaluation Tools for Physics - Std 10 PHYSICS Newer Older