ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ചന്ദനകംപാറ ചെറുപുഷ്പ ഹൈസകൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആ സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ സജിത് കെ സെബിന്‍ സാര്‍ മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിത ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലുള്ളത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ സെബിന്‍ സാറിനും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഗണിത ക്ലബ്ബിനും EduKsd ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
FIRST TERM EXAM 2018 - MATHS QUESTION PAPER - MAL MEDIUM
pinch or double tap to zoom in
FIRST TERM EXAM 2018 - MATHS QUESTION PAPER - ENG MEDIUM
pinch or double tap to zoom in