Join our Whatsapp channel for Updates Click to Follow

HOW TO PREPARE NUMBER CHART USING TRIGONOMETRY - AN ARTICLE BY RAJESH M

Anas Nadubail
0


പഠനപ്രകിയയുടെ അവിഭാജ്യ ഘടകം തന്നെയാണ് മേളകള്‍. ഗണിത മേളകള്‍ ഗണിത പഠനത്തിന് സഹാ.കരമായ ഒരു ആവശ്യകതയാണെന്ന് പറയാം.വിവിധ മല്‍സര ഇനങ്ങളായ നമ്പര്‍ ചാര്‍ട്ടുകള്‍, ജ്യോമെട്രിക് ചാര്‍ട്ടുകള്‍, പസ്സിലുകള്‍, നിര്‍മിതികള്‍, പ്രോജെക്ടുകള്‍ തുടങ്ങിയവയെല്ലാം ഇതിന് വൈവിധ്യം പ്രദാനം ചെയ്യുന്നു.മേളകളുടെ ഒരു പ്രധാന മല്‍സര ഇനമായ നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ രാജേഷ് സര്‍ തയ്യാറാക്കിയത് , മലയാള മനോരമ 'പഠിപ്പുര'യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ ലേഖനമാണ് ഈ പോസ്റ്റിലുള്ളത്. ലേഖനം ഷെയര്‍ ചെയ്ത രാജേഷ് സാറിന് EduKsd ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടിും അറിയിക്കുന്നു
നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇഉവിടെ ക്ലിക് ചെയ്യുക.
Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top