2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018 ഒക്ടോബർ 31 നകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.വാർഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 22375 രൂപയിൽ കൂടരുത്.
Death സർട്ടിഫിക്കറ്റിന്റെ പകർപ്പ്
BPL റേഷൻ കാർഡിന്റെ പകർപ്പോ വില്ലേജ് ഓഫീസറുടെ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
Nationalised/Scheduled ബാങ്കിൽ കുട്ടിയുടെയും രക്ഷകര്താവിന്റെയും പേരിലുള്ള joint account പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്
ആധാർ കാർഡിന്റെ പകർപ്പ്
Help Line : snehapoorvamonline@gmail.comHelpline Number : 1800 120 1001
Click Here for Detailed Circular
Click Here for Snehapoorvam GO dated 10.10.2014
Click Here for New Registration Help File
Click Here for Renewal Help File
Click Here for Transfer Students Helpfile
Click Here for Snehapoorvam Excellance Helpfile
Click Here for New Institution Registration and its Help File