Join our Whatsapp channel for Updates Click to Follow

ഐ.ടി. Midterm പരീക്ഷാ പരിശീലനം 2018-19

Anas Nadubail
0





ഐ.ടി. Midterm പരീക്ഷ നവംബര്‍ 12 മുതല്‍ തുടങ്ങുകയാണല്ലോ. 8,9,10 ക്ലാസ്സുകളിലെ ഐടി തിയറി പരീക്ഷയുടെയും, പ്രാക്ടിക്കല്‍ പരീക്ഷയുടെയും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പോസ്റ്റില്‍.

NB:- 9,10 ക്ലാസ്സുകളുടെ വീഡിയോകളാണിവ. 8-ാം ക്ലാസ്സിന്റെ വീഡിയോകള്‍ അപ്‌ലോഡ് ആകുന്ന മുറയ്ക്ക് ഇന്ന് (9/11/2018) തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.

വീഡിയോ പാഠങ്ങള്‍ മൊബൈലില്‍ ലഭ്യമാകാന്‍ പ്ലേസ്റ്റോറില്‍ നിന്നും VIPINMAHATHMA App ഡൗണ്‍ലോഡ് ചെയ്യൂ...

Standard 10
പ്രാക്ടിക്കല്‍
1. ഇങ്ക്സ്കേപ്പ്
2. റൈറ്റര്‍
3. വെബ്ഡിസൈനിംഗ്
4. പൈത്ത​ണ്‍ ഗ്രാഫിക്സ്

തിയറി - English Medium - മലയാളം മീഡിയം

Standard 9
പ്രാക്ടിക്കല്‍
1. ജിമ്പ്
2. റൈറ്റര്‍
3. പൈത്തണ്‍ പ്രോഗ്രാം
4. ജിയോജിബ്ര
5. ജി പ്ലേറ്റ്സ്
6. റാസ്‌മോള്‍

തിയറി - English Medium - മലയാളം മീഡിയം

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top