Join our Whatsapp channel for Updates Click to Follow

EQIP -2019 SSLC STUDY MATERIALS BY DIET KASARAGOD

Anas Nadubail
1


കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച റിസള്‍ട്ട്  നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP - 2019. കാസറഗോഡ് ഡയറ്റ് നേതൃത്വം നല്കുുന്ന  ഈ പദ്ധതിക്ക് കൈറ്റ് മുതലായ സംവിധാമങ്ങളുടെ സജീവ പിന്തുണയുമുണ്ട്.പദ്ധതിയുയെ ഭാഗനായി  പത്താം തരത്തിലെ ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം,ഇംഗ്ലീഷ്  എന്നീ വിഷയങ്ങളെ അടിസ്ഥാനമാത്തി തയ്യാറാക്കിയ ഈ പഠനവിഭവം പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ഒരു കൈത്താങ്ങാകുമെന്ന്  പ്രതീക്ഷിക്കുന്നു.
ഈ പഠനവിഭവം തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ് Senior Lecturer  ശ്രീ ഭാസ്കരന്‍ സാറിനും , ഡയറ്റ് പ്രിസിപ്പാളും പഠനസാമഗ്രിയുടെ ചീഫ് എഡിറ്ററും ആയ ശ്രീ ജയദേവന്‍ സാറിനും   ഈ ഉദ്യമത്തില്‍  എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും , മറ്റ്  ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠന വിഭവം തയ്യാറാക്കിയ  അധ്യാപക സുഹ‌ൃത്തുകള്‍ക്കും  കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  EQIP STUDY MATERIALS MAL MEDIUM
CLICK HERE TO DOWNLOAD  EQIP STUDY MATERIALS KAN MEDIUM

Post a Comment

1 Comments
Post a Comment
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top