SAMAGRA e-Resources Portal ലെ വിവിധ ക്രമീകരണങ്ങൾ മനസ്സിലാക്കുക എന്ന ലക്ഷ്യത്താടെ തയ്യാറാക്കിയ വിഡിയാ ടൂട്ടാറിയലുകളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. സമഗ്രയെക്കുറിച്ച് ഏകദേശ ധാരണ ഇതിലൂടെ ലഭിക്കും
Let's Familiarize Samagra Download
സമഗ്രയുടെ സമ്പൂർണ്ണ യൂസർ മാന്വൽ ( For HM & Teachers)
- Introduction to SAMAGRA
- SAMAGRA യിൽ Login ചെയ്യാതെ ലഭിക്കുന്നവ (Text Book, E- Resources, Question Pool)
- SAMAGRA യിൽ അംഗത്വം എടുക്കുന്നതെങ്ങനെ How to sign up
- Login ചെയ്താൽ ലഭിക്കുന്ന സംവിധാനങ്ങൾ
- ഒരു ക്ലാസ്സിന് ആവശ്യമായ റിസോഴ്സുകളുടെ ലിസ്റ്റ് തയ്യാറാക്കുന്ന വിധം
- Unit Planയൂണിറ്റ് പ്ലാൻ customise ചെയ്ത് My Plan തയ്യാറാക്കുന്ന വിധം
- My Plan ലുള്ള micro plan, edit ചെയ്ത് അംഗീകാരത്തിനായി സമർപ്പിക്കുന്ന വിധം
- ഹെഡ്മാസ്റ്റർ അംഗീകരിച്ച Teacher’s Plan ൽ കുട്ടികളുടെ പ്രതികരണം ചേർക്കുന്ന വിധം
- ക്ലാസ്സിൽ ഉപയോഗിക്കുന്നതിനായി Plan (Resource ഉൾപ്പെടെ ) download
- സമഗ്ര ഓഫ് ലൈൻ സോഫ്റ്റ്വെയർ കമ്പ്യൂട്ടറിൽ Install ചെയ്യുന്ന വിധം
- My Plan ലെ Micro Plan, Offline Software നായി download ചെയ്യുന്ന വിധം
- സമഗ്രയിലുള്ളതല്ലാതെ ഒരു അദ്ധ്യാപകന് സ്വന്തമായി പ്ലാൻ തയ്യാറാക്കുന്നതിനുള്ള ക്രമീകരണം
- How to login as Headmaster/ Principal( User Approval, Password reset for teachers...
- അദ്ധ്യാപകർ ഓൺലൈനായി സമർപ്പിച്ച Teacher’s Plan പരിശോധിക്കുന്ന വിധം
Courtesy
ജയേഷ് സി കെ