Join our Whatsapp channel for Updates Click to Follow

SSLC MALAYALAM BT STUDY MATERIAL BY ANIL VALLIKKUNNU

Anas Nadubail
0 minute read
0
WhatsApp Group Join Now
Telegram Group Join Now


പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്. വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും 

ഉപകരിക്കുമെന്നാണ് പ്രതീക്ഷ. 

അയച്ചു തന്നത് അനില്‍ വളളിക്കുന്ന് മലയാളം അധ്യാപകന്‍ എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ രായിരിമംഗലം. 



DOWNLOAD SSLC MALAYALAM BT STUDY MATERIAL




WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top