KPSTA സംസ്ഥാന അക്കാദമിക് കൗണ്‍സിൽ IT സെല്ലിന്റെ സഹകരണത്തോടെ ഇനിയും നടക്കാന്‍ ബാക്കിയുള്ള SSLC പരീക്ഷകളില്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും വിധം Online Self Evaluation Tool തയ്യാറാക്കിയിരിക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ SSLC Mathematics വിഷയത്തിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വയം പരിശീലനത്തിനുതകുന്ന ഓണ്‍ലൈന്‍ ലിങ്കുകള്‍ താഴെ തരുന്ന ഷെഡ്യൂള്‍ പ്രകാരം 01/05/2020 മുതല്‍ 04-05-2020 വരെ ഗണിതത്തിൻ്റെ മുഴുവൻ പാഠഭാഗങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 4 Set Online Module ഉം 05.05.2020 ന് SSLC Model Question Link ഉം Active ആകുന്നതാണ്.
ഓരോ ലിങ്കും അതാത് ദിവസം മുതൽ മാത്രമേ Active ആകുകയുള്ളു.
SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ലിങ്കുകള്‍ സോഷ്യല്‍ മീഡിയ വഴിയും സ്‌കൂള്‍ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്ത് പരമാവധി കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
- Mathematics Set -1 (Available w.e.f 01-05-2020 @ 10 AM)
- Mathematics Set -2 (Available w.e.f 02-05-2020 @ 10 AM)
- Mathematics Set -3 (Available w.e.f 03-05-2020 @ 10 AM)
- Mathematics Set –4 (Available w.e.f 04-05-2020 @ 10 AM)
- Model Question Mathematics - Malayalam Medium (Available w.e.f 05-05-2020 – 10 AM)
- Model Question Mathematics -English Medium (Available w.e.f 05-05-2020 – 10 AM)
Join Our Whatsapp Group Click Here