എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി കെമിസ്ട്രിയിലെ
മുഴുവന്‍ അധ്യായങ്ങളില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ
ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , HST, Physical Science, STHS പുന്നയാർ.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Video Class
- UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION(10 VIDEOS)
- UNIT2 - GAS LAWS AND MOLE CONCEPT(3 VIDEOS)
- UNIT 3- REACTIVITY SERIES AND ELECTRO CHEMISTRY (4 VIDEOS)
- UNIT 4 - PRODUCTION OF METALS( 2 VIDEOS)
- UNIT 5 - COMPOUNDS OF NON METALS(5 VIDEOS)UNIT 6 -NOMENCLATURE OF ORGANIC COMPOUNDS & NOMENCLATURE(7 VIDEOS)UNIT 7- CHEMICAL REACTIONS OF ORGANIC COMPOUNDS(4 VIDEOS)
Join Our Whatsapp Group Click Here