Join our Whatsapp channel for Updates Click to Follow

STANDARD IX PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

Anas Nadubail
0 minute read
0
WhatsApp Group Join Now
Telegram Group Join Now


SSLC പരീക്ഷ ഏറെ വൈകിയാണെങ്കിലും കഴിഞ്ഞു. ഏതായാലും ജൂൺ. 1 നു സ്കൂൾ തുറക്കാനുള്ള സാധ്യത കാണുന്നില്ല. അതിനാൽ Victors Channel വഴിയും മറ്റും ONLINE CLASS കൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. അപ്പോൾ അതോടൊപ്പം കുട്ടികൾക്ക് നൽകിയാൽ പ്രയോജനപ്പെട്ടേക്കാവുന്ന നോട്സും പരിശീലനചോദ്യങ്ങളും unit wise ആയി പങ്കുവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടിയായി ഒന്‍പതാം ക്‌ളാസ്സിലെ Physics ഒന്നാം യൂണിറ്റിലെ materials.
 EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹി സാര്‍. അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുമല്ലോ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top