Join our Whatsapp channel for Updates Click to Follow

RIVER VALLEY CIVILIZATIONS - WORKSHEET -MAL & ENG MEDIUM -BASED ON ONLINE CLASS 25-06-2020

Anas Nadubail
0

ഇന്ന് 4 മണിക്ക് വിക്ടേഴ്സ് ചാനലിൽ ക്ലാസ്സു കേട്ടല്ലോ?
സെമിനാർ പേപ്പർ തയ്യാറാക്കാൻ പറഞ്ഞ വിഷയം എന്തായിരുന്നു?
സിന്ധു നദീതട സംസ്കാരത്തിൻ്റെ തുടർച്ചയായി വരുന്ന മറ്റു നദീതട സംസ്കാരങ്ങൾ ഏതൊക്കെയാണ്?
എതൊക്കെ നദീ തടങ്ങളിലാണ്?
ഹൊവാർഡ് കാർട്ടർ തൂത്തൻഖാമനെ കണ്ടെത്തിയോ?
ഈ വെങ്കല യുഗ സംസ്കാരങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം?
എഴുത്തുവിദ്യ, ശാസ്ത്ര രംഗത്തുണ്ടായ നേട്ടങ്ങൾ എന്തല്ലാം?
പിരമിഡിനകത്ത് മമ്മിയായി കിടന്ന ഫറോവയെ കണ്ടോ?
അക്കാലത്ത് അവർ ഏർപ്പെട്ട തൊഴിലുകൾ എന്തല്ലാം?
സ്ഫിംഗ്സ്, പിരമിഡ് മറ്റു ഈടുവയ്പുകൾ പിന്നിലെ അദ്ധ്യാനം വേർതിരിച്ചറിയാൻ പറ്റുമോ?
മറ്റെന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കി?
മനസ്സിലാക്കാൻ പ്രയാസം നേരിട്ട ഭാഗം ഏതാണ്?
ഇനി ചുവടെ കൊടുത്ത വർക് ഷീറ്റ് രണ്ടാംഭാഗം (ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയായി ) എഴുതാം -
ആദ്യം ചോദ്യo/ ചോദ്യ നമ്പർ/ എഴുതണം പട്ടിക വരയ്ക്കണം.
ശാസ്ത്ര നേട്ടങ്ങളിൽ കലണ്ടറും, ഗണിതവും
നിർമാണങ്ങളും എഴുതാൻ മറക്കരുത്.
വീഡിയോ കണ്ട്, Text വായിച്ച നിങ്ങളുടെ ഓർമയിൽ നിന്ന് മായുന്നതിന് മുമ്പ്
ഇന്നുതന്നെ എഴുതാം.
( ആദ്യത്തെ 3 പ്രവർത്തനങ്ങൾ എഴുതിയാൽ മതി ) തുടരും.

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top