2. എന്തുകൊണ്ടാണ് ഏറെഭാരമുള്ള ഒരുബോട്ടിന് ജലത്തിനുമുകളില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് വളരെലളിതവും സമഗ്രവുമായ വിശദീകരണം. ഒമ്പതാംക്ലാസ്സിലെ FORCES IN FLUIDS എന്ന യൂണിറ്റിലെ 'Buoyancy' യുമായി ബന്ധപ്പെട്ട ആശയമാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.
2. Doubt Clearing:Why boat floats in water?
2. Doubt Clearing:Why boat floats in water?
1. പാഞ്ഞുവരുന്ന cricket ball ക്യാച്ച് ചെയ്യുന്ന അവസരത്തില്‍ കൈപിറകോട്ട് വലിക്കുന്നതെന്തിന്? High jump/Long jump പിറ്റില്‍ മണല്‍നിറയ്ക്കുന്നതെതെന്തിന്? ഗ്ലാസ്സ്/ടൈല്‍ പോലുള്ള പൊട്ടിപ്പോകുന്ന വസ്തുക്കള്‍ വയ്ക്കോലില്‍ പൊതിഞ്ഞ് കൈകാര്യം ചെയ്യുന്നതെന്തിന്? ഇതെല്ലാം Impulse കുറയ്ക്കാനാണോ അതല്ല Impulsive force കുറയ്ക്കാനാണോ? ഏതുതന്നെയായാലും എങ്ങനെയാണ് ഇത് സാധ്യമാകുക?
Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?
Join Our Whatsapp Group Click Here
Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?
Join Our Whatsapp Group Click Here