ഒമ്പതാം ക്ലാസ്സിലെ Forces in Fluids എന്ന യൂണിറ്റ്പഠിപ്പിക്കുന്ന അവസരത്തില്‍ ഉയര്‍ന്നുവരുന്ന ഒരു സംശയത്തിന് പരിഹാരം കാണാനാണ് ഈ വീഡിയോയിലൂടെ ശ്രമിച്ചിട്ടുള്ളത്. "ഒരു ഇരുമ്പ് കട്ടവെള്ളത്തില്‍ താഴ്‍ന്നുപോകുന്നു. പക്ഷെ അതിനെ കപ്പല്‍ രൂപത്തിലാക്കുമ്പോള്‍ അതിന്റെ ഡെന്‍സിറ്റി കുറയുന്നതിനാല്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിക്കിടക്കുന്നു." ഈ പ്രസ്താനവയുടെ ശരി - തെറ്റുകള്‍ വിലയിരുത്തുന്നു.
Join Our Whatsapp Group Click Here
Join Our Whatsapp Group Click Here