Join our Whatsapp channel for Updates Click to Follow

STANDARD X CHEMISTRY & PHYSICS ONAM EXAM - VIDEO BY: EBRAHIM V A

Anas Nadubail
1 minute read
0
WhatsApp Group Join Now
Telegram Group Join Now



ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ കെമിസ്ട്രി ഓണപ്പരീക്ഷയുടെ വീഡിയോ ഷെയർ ചെയ്യുകയാണ് ഇബ്രാഹിം സാർ GHSS South Ezhippuram.
പത്താംക്ലാസിലെ Chemistry & Physics ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍ രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top