ഗാന്ധി ക്വിസ്
ഒക്ടോബർ 2,3 തീയതികളിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം ക്വിസിൽ പങ്കെടുക്കുവാൻ ഈ മെസേജിന് താഴെയുള്ള Quiz link ൽ ഒക്ടോബർ 2ന് 11am ന് ശേഷം ക്ലിക്ക് ചെയ്യുക അത് വരെ നിങ്ങൾക്ക് പഠിക്കാവുന്നതാണ്*
വിദ്യാർഥികൾക്കും , രക്ഷിതാക്കൾക്കും, മറ്റാർക്കും പങ്കെടുക്കാം LP/UP/HS/GENERAL വിഭാഗങ്ങളായി മത്സരം
ഗാന്ധി ക്വിസിൽ താഴെ ഉൾപ്പെടുത്തിയിട്ടുള്ള പഠനസഹായിയിൽ നിന്നുമുള്ള ചോദ്യങ്ങൾ മാത്രമേ ഉണ്ടാവൂ...
〰️〰️〰️〰️〰️〰️
നിർദ്ദേശങ്ങൾ
ഒക്ടോബർ 2 ന് രാവിലെ 11 മണിക്ക് മാത്രമെ Quiz ലിങ്ക് ഓപ്പൺ ആവുകയുള്ളൂ
〰️〰️〰️〰️〰️〰️〰️
വിജയയികൾക്ക് സമ്മാനം നൽകുന്നതാണ്
👉ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ അവരെ ഉൾപ്പെടുത്തി ഒക്ടോബർ 7ന് ഫൈനൽ നടത്തി വിജയികളെ പ്രഖ്യാപിക്കും
നന്നായി പഠിക്കുക
എല്ലാവർക്കും വിജയം ആശംസിക്കുന്നു