![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinY77UkMNagTvMX2sxsSF0ddk7qU8PF7b7g2PhY8qGF6df7FGUfmAUxVbJddCVijPd3s2bH4xb9bVAUYt5HBjl70jIuN7XnPjSyLmWgY2_I7soOdTcGOVxTIy_o-GerQGhmozqi3ssf0Gl/s16000-rw/suresh+malayalam.jpg)
ഒന്‍പതാം ക്ലാസ് മലയാളം കേരള പാഠാവലിയിലെകുപ്പിവളകള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു.