വിക്ടേഴ്സ് ചാനലിൽ ഇപ്പോൾ നടക്കുന്ന പത്താം ക്ലാസ് ഗണിതം - തൊടുവരകൾ (Tangents) എന്ന പാഠത്തിലെ എല്ലാ നിർമിതികളും (constructions) വിശദമായ സ്റ്റെപ്പുകൾ ചിത്രസഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി Eduksd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി. എച്ച്. എസ്. എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD X Mathematics Chapter 7 - തൊടുവരകൾ (Tangents) All construction Detailed steps (Mal)