Join our Whatsapp channel for Updates Click to Follow

SSLC PHYSICS AND CHEMISTRY ONLINE TESTS ALL CHAPTERS - BASED ON FOCUSSED AND UNFOCUSSED AREAS

Anas Nadubail
0



കഴിഞ്ഞ വർഷം Physics, Chemistry SSLC പരീക്ഷ വൈകിയ സാഹചര്യത്തിൽ,ഞാൻ മുഴുവൻ അധ്യാങ്ങളുടെയും unit wise test ഗൂഗിൾ ഫോമിൽ തയാറാക്കി ഫീഡ് ബാക്കിൽ ഉത്തരത്തിന്റ വിശദീകരണവും നൽകിയിരുന്നു. അവ ഈ വർഷവും ഉപയോഗിക്കാവുന്നതാണ്. ആയതിനാൽ അവയുടെയെല്ലാം ലിങ്ക് ഒരു PDF FORMAT ൽ തയാറാക്കി അയക്കുന്നു. ഈ ചോദ്യങ്ങളിൽ focus area യും un focused ഏരിയയും ഉണ്ട്. സമയം കിട്ടുന്ന മുറക്ക് അവ എഡിറ്റ്‌ ചെയ്യാം. പിന്നെ മറ്റൊന്ന് ഒരു അപേക്ഷയാണ്. വീഡിയോ രൂപത്തിലുള്ള focus area അടിസ്ഥാനമാക്കിയുള്ള റിവിഷൻ എന്റെ ചാനലായ LAYMANS SCIENCE LAB ൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. അത്‌ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുകയും comment ചെയ്യുകയും like ചെയ്യുകയും (ഇഷ്ടപ്പെട്ടാൽ മാത്രം )ചെയ്യുക. ഈ അപേക്ഷയിൽ ഒരു എനിക്ക് അൽപം സ്വാർത്ഥത എന്ന കാര്യം ഞാൻ മറച്ചു വയ്ക്കുന്നില്ല. 
സ്നേഹത്തോടെ Ebrahim Vathimattom.

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top