ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷിയില്‍ സാമൂഹ്യശാസ്ത്ര വിഷയത്തില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളെ (FOCUS LESSONS) ഉള്‍പ്പെെടുത്തി തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂളുകളില്‍ മൂന്നാമത്തെ മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷെയര്‍ ചെയ്യുകയാണ് ോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - REVISION MODULE 2021 BASED ON FOCUS LESSONS - PART 1,2,3 EM (UPDATED WITH PART 3)
Saturday, January 02, 2021
1 minute read
0
Share to other apps