
എസ്.എസ്.എല്‍ സി പരീക്ഷയെ നേരിടുന്ന കുട്ടികള്‍ക്കായി ഡയറ്റ് കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ EQIP പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നീ 5 വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 3 സെറ്റ് വീതം ചോദ്യപ്പേപറുകളും അവയുടെ ഉത്തര സൂചികകളും കന്നഡ, മലയാളം & ഇംഗ്ലീഷ് മിഡിയമുകളിലായി പോസ്റ്റ് ചെയ്യുകയാണ്.