പത്താം ക്ലാസ് ഗണിതത്തിലെ Chapter 8 - SOLIDS ( ഘനരൂപങ്ങൾ)
എന്ന പാഠത്തിലെ Focus Area അടിസ്ഥാനമാക്കിയുള്ള 2 സെറ്റ് യൂണിറ്റ് ടെസ്റ്റുകളുടെ ഉത്തര സൂചികകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.