പത്താം ക്ലാസ് ഗണിതത്തിലെ chapter 9 - GEOMETRY AND ALGEBRA ( ജ്യാമിതിയും ബീജഗണിതവും) എന്ന പാഠത്തിലെ Focus Area അടിസ്ഥാനമാക്കിയുള്ള 2 സെറ്റ് യൂണിറ്റ് ടെസ്റ്റുകളുടെ ഉത്തര സൂചികകൾ മലയാളം ,ഇംഗ്ലീഷ് മീഡിയങ്ങളിലായി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM MEDIUM
Unit Test Question Paper
Answer Key
ENGLISH MEDIUM
Unit Test Question Paper
Answer Key