SSLC ഗണിതപരീക്ഷയുടെ അവസാനഘട്ട റിവിഷന് വേണ്ടി രണ്ടാംകൃതി സമവാക്യങ്ങൾ ( SECOND DEGREE EQUATIONS ) ലെ എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തിയ പുതിയ മാതൃകയിലുള്ള ചോദ്യങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS CHAPTER 4- SECOND DEGREE EQUATIONS - QUESTION BANK BASED ON ARITHMETIC SEQUENCES- MM AND EM
Sunday, September 10, 2023
0
Share to other apps