
എസ് എസ് എൽ സി തുല്യത പഠിതാക്കൾക്കായി ഐ ടി പഠനം ലളിതമാക്കുവാനും എളുപ്പത്തിൽ മനസ്സിലാക്കുവാനുമായി, പരിഷ്കരിച്ച പുസ്തകത്തിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കാസറഗോഡ് ചെർക്കള സെൻട്രൽ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ ശ്രീ സമീർ തെക്കിൽ. സമീർ സാറിനു നന്ദി.