
SSLC ഫിസിക്സിന്റെ കഴിഞ്ഞ വർഷം Victers ൽ അവതരിപ്പിച്ച ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ PDF (ഓരോ വീഡിയോയുടെയും ഡിസ്ക്രിപ്ഷൻ ബോക്സിൽ PDF നോട്ടിന്റെ ലിങ്ക് ലഭ്യമാണ് ) എന്നിവയും , ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ആയതിന്റെ PDF ഉം അതിൽ KITE ക്ലാസ്സിന്റെയും വിശദീകരണവിഡിയോയുടെയും ലിങ്കുകൾ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍