പത്താം ക്ലാസിലെ ഫിസിക്സ് വൈദ്യുത കാന്തിക പ്രേരണ എന്ന മൂന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS- CHAPTER 3 - വൈദ്യുത കാന്തിക പ്രേരണ - ELECTRO MAGNETIC INDUCTION-PRESENTATION SLIDES -MM AND EM
Sunday, August 08, 2021
0
Share to other apps