പത്താം ക്ലാസിലെ ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES)സംഖ്യാ പാറ്റേണുകളെ (Number patterns ) കുറിച്ചുള്ള നോട്ട് മലയാളം ,ഇംഗ്ലീഷ് മീഡിയത്തിലായി തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X ARITHMETIC SEQUENCES - NUMBER PATTERN - STUDY NOTES-MM AND EM
Wednesday, August 11, 2021
0
Share to other apps