SSLC 2022 ലെ പരിഷ്കരിച്ച ചോദ്യപ്പേപ്പർ ഘടനക്കനുസരിച്ച് തയ്യാറാക്കിയ
Model Qn Paper Generator version 2.0 ഷേണി സ്കൂള്‍ ബ്ലോഗിലൂടം ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHS Kundurkunnu, Palakkad
ഇതിൽ 1 മാർക്ക്, 2 മാർക്ക്, 4 മാർക്ക് , 6 മാർക്ക് , 8 മാർക്ക് എന്ന ചോദ്യഘടനയിൽ തന്നെയാണ് ചോദ്യങ്ങൾ ജനറേറ്റ് ചെയ്തു വരിക. ഇന്റർനെറ്റിൽ നിന്ന് ലഭ്യമായ ചോദ്യശേഖരങ്ങളിൽ നിന്നാണ് ഇത് തയ്യാറാക്കപ്പെടുന്നത്.
ഓരോ തവണ പേജ് Refresh ചെയ്യുമ്പോഴും ഓരോ പുതിയ ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്തു വരുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഓരോ ക്ലിക്കിലും ഓരോ പുതിയ Qn Paper ഇക്കൊല്ലത്തെ പരിഷ്കരിച്ച ചോദ്യഘടനയിൽ ജനറേറ്റ് ചെയ്തു വരുന്ന ചോദ്യപ്പേപ്പർ PDF ആക്കുവാൻ Chrome ന്റെ 3 കുത്തുകളിൽ തൊട്ട് Print - Save as PDF എന്ന ക്രമം ഉപയോഗിക്കുക
ഓരോ ക്ലിക്കിലും ഓരോ പുതിയ Qn Paper ഇക്കൊല്ലത്തെ പരിഷ്കരിച്ച ചോദ്യഘടനയിൽ