Join our Whatsapp channel for Updates Click to Follow

പ്ലസ് വൺ പ്രവേശനം:VHSE ഒന്നാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു.

EduKsd
1 minute read
0
WhatsApp Group Join Now
Telegram Group Join Now



താഴെ നൽകിയ സൈറ്റിൽ നിന്ന് അലോട്മെൻ്റ് പരിശോധിക്കാം.


പ്ലസ് വൺ പ്രവേശനം 2022 ആവശ്യമായ രേഖകൾ

  1. ഏകജാലക വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ (രണ്ട് കോപ്പി) 
  2. ടി.സി ( Transfer Certificate ) ( ഒറിജിനൽ )
  3. സ്വഭാവ സർട്ടിഫിക്കറ്റ് ( Conduct Certificate ) (ഒറിജിനൽ )
  4. SSLC Marklist/SSLC Result Page/ CBSE Result Page
  5. സ്കൗട്ട് & ഗൈഡ് രാജ്യ പുരസ്ക്കാർ / ജെ.ആർ.സി / എൻ.സി.സി/ ലിറ്റിൽ കൈറ്റ്സ് / SPC / LSS / USS ( അപേക്ഷയിൽ കൊടുത്തിട്ടുള്ളവ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ
  6. CBSE വിദ്യാർഥികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ (Nativityഅല്ലെങ്കിൽ Ration Card). (SSLC Mast -ൽ ഇല്ല എങ്കിൽ കേരള സിലബസ് വിദ്യാർത്ഥികളും അവരുടെ പഞ്ചായത്ത് താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ (Nativity അല്ലെങ്കിൽ Ration Card ) ഹാജരാക്കേണ്ടതാണ്.
  7. മുന്നോക്കക്കാരിലെ സാമ്പത്തികമായി ദുർബലമായ വിഭാഗം (EWS) അപേക്ഷകർ വരുമാന സർട്ടിഫിക്കറ്റ് . (Annexure 1 or 2)

Fee Concession

SC / ST / OEC | Appendix 3 വിഭാഗങ്ങളിൽ ഉൾപെടുന്ന വിദ്യാർത്ഥികൾ ഫീ കൺസെഷൻ ലഭിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ 
ഹാജരാക്കേണ്ടതാണ്.




WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top