
SSLC ഫിസിക്സ് അർധവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സഹായകരമായ Easy Physics ഷോര്‍ട്ട് നോട്ട്(EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.