
രണ്ടു വർഷത്തെ കോവിഡ് ഇടവേളക്കു ശേഷം വരുന്ന SSLC 2023 പരീക്ഷക്ക് തയ്യാറെടുക്കന്ന വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന D+ മൊഡ്യൂൾ ഫിസിക്സ് പരമ്പര ആരംഭിക്കുകയാണ്. പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്.എസ് .എസ്സിലെ ശ്രീ രവി പി സര്‍. ചിട്ടയായ പഠനം ഉണ്ടെങ്കിൽ മാത്രമേ നല്ല സ്കോർ നേടാൻ പറ്റുകയുള്ളു .അതിനാകട്ടെ ഇനിയുള്ള ദിവസങ്ങളിൽ കുട്ടികളുടെ ശ്രമം