2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം I & II വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A & കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന PART -B യിലെ മുഴുവൻ പ്രധാന ആശയങ്ങളും ഉൾപ്പെടുത്തി വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. രതീഷ് സി വി തയ്യാറാക്കിയ A+ SOCIAL SCIENCE PART-A & B FULL CHAPTERS (ENGLISH & MALAYALAM ) നോട്ട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Download PDF File
Part A