
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ PUBLIC ADMINISTRATION എന്ന മൂന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറകോട് ജില്ലയിലെ അധ്യാപകന്‍ ശ്രീ കൃഷ്ണ പ്രസാദ് ടി നീർച്ചാൽ സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.