STANDARD IX - PHYSICS - CHAPTER 1&2. FORCES IN FLUIDS & EQUATIONS OF MOTION. FIRST TERM EXAM BASED NOTES AND QUESTIONS
EduKsd
Monday, August 21, 2023
0
ഒമ്പതാം ക്ലാസ് - ഫിസിക്സിലെ യൂണിറ്റ് 1 & 2 'ദ്രവബലങ്ങള്‍ & ചലനസമവാക്യങ്ങള്‍ എന്ന അധ്യായങ്ങളിലെ നോട്ട് , പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും ( MM&EM) EduKsd ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.