Join our Whatsapp channel for Updates Click to Follow

SSLC 2024 VIDYAPOSHINI STUDY MATERIALS MM AND EM BY DIET KOLLAM

EduKsd
2 minute read
0
WhatsApp Group Join Now
Telegram Group Join Now


2024 മാര്‍ച്ച്‌ മാസം നടക്കാനിരിക്കുന്ന പൊതുപരീക്ഷയെ തികഞ്ഞ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും കൊല്ലം ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ തയ്യാറാക്കിയിരിക്കുന്ന വിദ്യാപോഷിണി  പഠന സഹായികള്‍ പോസ്റ്റ് ചെയ്യുകയാണ്.
ജില്ലയിലെ ഓരോ വിദ്യാര്‍ത്ഥിയേയും വിജയത്തിന്റെ ഉന്നതപടവുകളിലേറാന്‍ സഹായിക്കും വിധം സദാ കൂടെയുണ്ടാകുക, അതുവഴി പരീക്ഷാ ഫലം മെച്ചപ്പെടുത്തുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.
വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ കൈവരിക്കാന്‍ സഹായകമാകും വിധം രൂപകല്പന ചെയ്ത ഈ കൈപ്പസ്തകത്തില്‍ മുഴുവന്‍ യൂണിറ്റുമായി ബന്ധപ്പെട്ട്‌ പരീക്ഷക്ക്‌ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കൂടാതെ വിദ്യാര്‍ത്ഥികള്‍ സ്വയം ഉത്തരങ്ങള്‍ എഴുതി പരിശീലിക്കാന്‍ വേണ്ടിയുള്ള മാതൃകാ ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.



Malayalam Medium


English Medium







Read also






WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top