.webp)
ഒന്‍പതാം ക്ലാസ്സ് പരിഷ്കരിച്ച കേരള പാഠാവലിയുടെ രണ്ടാം യൂണിറ്റിലെ 'പുളിമാവ് വെട്ടി' എന്ന അധ്യായത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രവേശന പ്രവര്‍ത്തനവും പഠനക്കുറിപ്പുകളും ഇപ്പോള്‍ EduKsd ബ്ലോഗിലൂടെ ലഭ്യമാണ്. കീഴുപറമ്പ ജി.വി.എച്ച്.എസ്സ്.യിലെ മലയാളം അധ്യാപകനായ ശ്രീ. സുരേഷ് അരീക്കോട് സാറാണ് ഈ മികച്ച പഠനസാമഗ്രികള്‍ തയ്യാറാക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയൊരു സഹായമായിരിക്കും. സാറിന് ഞങ്ങളുടെ ഹൃദയത്തില്‍നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈ പഠനക്കുറിപ്പുകള്‍ നിങ്ങളുടെ പഠനത്തില്‍ ഏറെ പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. EduKsd ബ്ലോഗ് സന്ദര്‍ശിച്ച്, ഈ ഉപയുക്ത പഠനസാമഗ്രികള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രയോജനപ്പെടുത്തുക.
aaaaa
Read also
- SSLC EQUIP 2025- QUESTION POOL -MALAYALAM, ENGLISH AND KANNADA MEDIUM BY DIET KASARAGOD
- SMILE - SSLC LEARNING MATERIAL 2025 BY DIET KANNUR- ALL SUBJECTS - MALAYALAM MEDIUM
- SSLC KERALA PADAVALI NOTES-ALL CHAPTERS BY SREENESH N
- സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി - Class 8 - Modules - All Subjects
- SSLC C+ MODULES 2020 - BY KHMHSS VALAKKULAM