
പത്താം ക്ലാസ്സ് കേരള പാഠാവലി മലയാളം I വിഷയത്തിനായുള്ള Sure A+ റിവിഷൻ മൊഡ്യൂൾ വിദ്യാർത്ഥികൾക്ക് വളരെ സഹായകരമായ പഠനസഹായമാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഓരോ പാഠവും വേഗത്തിൽ ആവർത്തിച്ച് പഠിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ മികച്ച പഠനസഹായം തയ്യാറാക്കി പങ്കുവെച്ചിരിക്കുന്നത് ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ അജീഷ് സാർ ആണ്.
അദ്ദേഹത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ റിവിഷൻ മൊഡ്യൂൾ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് Sure A+ ലക്ഷ്യമിടാൻ സഹായിക്കുന്ന മികച്ച പഠനസഹായി ആയിരിക്കും.
📥 Download PDF
📄 SSLC Malayalam I – Sure A+ Revision Module (All Lessons)
aaaaa



