പത്താം ക്ലാസ്സ് ഗണിത പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പഠനനിലവാരത്തിലുള്ള കുട്ടികള്‍ക്കും ഉപകാരപ്രദമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS MAL MEDIUM
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS ENG MEDIUM