HINDI PRESENTATIONS
ഒമ്പതാം ക്ലാസ് ഹിന്ദി പാഠത്തിലെ യൂണിറ്റ് 3 ലെ छिप छिप अश्रु बहानेवालो എന്ന പാഠത്തിന്റയും യൂണിറ്റ് 4 अकाल में सारस എന്ന പാഠത്തിന്റയും പ്രസേൻറ്റേഷനുകൾ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് കാസറഗോഡ‍് കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വേണുഗോപാലന്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS