Join our Whatsapp channel for Updates Click to Follow

SSLC PHYSICS - വൈദ്യുത പ്രവാഹത്തിന്റെ കാന്തിക ഫലം - Right Hand Thumb Rule VIDEO

Anas Nadubail
0




പത്താം ക്‌ളാസ്സിലെ വൈദ്യുത പ്രവാഹത്തിന്റെ കാന്തിക ഫലം എന്ന അധ്യായത്തിലെ right hand thumb rule - മായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്.EduKsd ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന് EduKsd  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


വൈദ്യുതിപ്രവഹിക്കുന്ന ചാലകത്തിനുചുറ്റും ഉണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ദിശ Right Hand Thumb Rule ഉപയോഗിച്ച് കണ്ടെത്തിയതിനുശേഷം കാന്തസൂചി ഉപയോഗിച്ചള്ള പരീക്ഷണത്തിലൂടെ കണ്ടെത്തിയ ദിശ ശരിയെന്ന് ബോധ്യപ്പെടുന്നു.

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top