പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വീഡിയോ രൂപത്തില്‍ തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO CLASSES
19.Rear view mirror:മുന്നറിയിപ്പ് സൂചന തെറ്റോ?
18.പത്താം ക്ലാസിലെ ആദ്യയൂണിറ്റില്‍നിന്നുള്ള രണ്ട് സംശയങ്ങളും അതിനുള്ള വിശദീകരണവുമാണ് ഇതിലുള്ളത്. ഈ രണ്ട് ചോദ്യങ്ങളും ഒട്ടും പുതുമയില്ലാത്തതാണ്. അതായത് ഏറെപരിചയമുള്ളതാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കുന്ന ചിലഅബദ്ധധാരണകള്‍ നീക്കം ചെയ്യപ്പെടുകയാണ് ഈ വീഡിയോയീലൂടെ.
18.doubt clearing 2: തെറ്റിധാരണകള്‍ തിരിച്ചറിയൂ.
17.ഒരേ Resistance ഉള്ള ഒരു ചെമ്പുകമ്പിയിലേക്കും നിക്രോം കമ്പിയിലേക്കും ഒരേ വോള്‍ട്ടതപ്രയോഗിച്ചാല്‍ ഏതിലാണ് കൂടുതല്‍ heat produce ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്? ഇതിന്റെ ഉത്തരം കണ്ടെത്തുന്നതിലൂടെ Heating Coils, Filament Lamps എന്നിവയുടെ Resistivity പ്രാധാന്യം അനാവരണം ചെയ്യപ്പെടുന്നു.
17.Why nichrome?
16.പാഞ്ഞുവരുന്ന cricket ball ക്യാച്ച് ചെയ്യുന്ന അവസരത്തില്‍ കൈപിറകോട്ട് വലിക്കുന്നതെന്തിന്? High jump/Long jump പിറ്റില്‍ മണല്‍നിറയ്ക്കുന്നതെതെന്തിന്? ഗ്ലാസ്സ്/ടൈല്‍ പോലുള്ള പൊട്ടിപ്പോകുന്ന വസ്തുക്കള്‍ വയ്ക്കോലില്‍ പൊതിഞ്ഞ് കൈകാര്യം ചെയ്യുന്നതെന്തിന്? ഇതെല്ലാം Impulse കുറയ്ക്കാനാണോ അതല്ല Impulsive force കുറയ്ക്കാനാണോ? ഏതുതന്നെയായാലും എങ്ങനെയാണ് ഇത് സാധ്യമാകുക?
16. Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?

15.പത്താം ക്ലാസിലെ 4,5,6 യൂണിറ്റിലും 12 -ാം ക്ലാസിലെ Ray Optics എന്ന യൂണിറ്റിലും വരുന്ന മൂന്ന് ചോദ്യങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ? ?12 cm വ്യാസമുള്ള (diameter) ഒരു റബര്‍ബോള്‍ അലൂമിനിയം ഫോയില്‍കൊണ്ട് പൊതിഞ്ഞ് അതിനുമുമ്പില്‍ അതിന്റെ സെന്ററില്‍നിന്നും 12 cm അകലത്തില്‍ ഒരു വസ്തുവച്ചാല്‍ പ്രതിബിംബം(image) രൂപപ്പെടുന്നത് എവിടെയായിരിക്കും? ?ഒരാള്‍ക്ക് 2m ന് അപ്പുറമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര? ?ഒരാള്‍ക്ക് 1m ന് അപ്പുറമുള്ള വസ്തുക്കളെമാത്രമേ വ്യക്തമായി കാണാന്‍ കണിയുന്നുള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?
15. Doubt clearing: Solutions for three Questions from Optics.- video
13.Transmission line ലെ Power Loss എന്നാലെന്ത്? ഇത് ഫലപ്രദമായി കുറയ്ക്കുന്നതെങ്ങനെ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം നമുക്കറിയാം. അല്ലെങ്കില്‍ ക്ലാസില്‍ ഇത് ആയാസരഹിതമായി അവതരിപ്പിക്കുവാനും പറ്റുന്നുണ്ട്. എന്നാല്‍ വോള്‍ട്ടത ഉയര്‍ത്തിയാണ് Power loss കുറയ്ക്കുന്നത് എന്ന് പറയുമ്പോള്‍, Power loss = V2/R എന്ന് പരിഗണിച്ചാല്‍, വോള്‍ട്ടത ഉയര്‍ത്തുന്നത് Transmission loss കൂടുന്നിന് കാരണമാകില്ലേയെന്ന ചോദ്യം ഉയരാറുണ്ട്? ഇതിനെന്താണ് മറുപടി?
13.power loss(Transmission Loss) - കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള മറുപടി - video

14.What about a fuse wire? Its melting point? Resistance? ഇതില്‍ റെസിസ്റ്റന്‍സിനെക്കുറിച്ച് വ്യാപകമായ ഒരു തെറ്റിധാരണയുണ്ട്. ഫ്യൂസ് വയറിന് Resistance കൂടുതലായിരിക്കണം എന്നതാണ് ആ തെറ്റായധാരണ. യുക്തിപരമായും ഗണിതശാസ്ത്രപരമായും ഈ വാദത്തിലെ പൊള്ളത്തരം വെളിപ്പെടുത്തുകയാണിവിടെ. പത്താംക്ലാസിലെ Physics ല്‍ Effects of Electric Current എന്ന യൂണിറ്റിലാണ് ഈ ആശയം പഠിക്കുവാനുള്ളത്.
14.fuse wire - ഇനി ആ തെറ്റിധാരണ മാറ്റിക്കൂടേ?
14.fuse wire - ഇനി ആ തെറ്റിധാരണ മാറ്റിക്കൂടേ?
13.Transmission line ലെ Power Loss എന്നാലെന്ത്? ഇത് ഫലപ്രദമായി കുറയ്ക്കുന്നതെങ്ങനെ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം നമുക്കറിയാം. അല്ലെങ്കില്‍ ക്ലാസില്‍ ഇത് ആയാസരഹിതമായി അവതരിപ്പിക്കുവാനും പറ്റുന്നുണ്ട്. എന്നാല്‍ വോള്‍ട്ടത ഉയര്‍ത്തിയാണ് Power loss കുറയ്ക്കുന്നത് എന്ന് പറയുമ്പോള്‍, Power loss = V2/R എന്ന് പരിഗണിച്ചാല്‍, വോള്‍ട്ടത ഉയര്‍ത്തുന്നത് Transmission loss കൂടുന്നിന് കാരണമാകില്ലേയെന്ന ചോദ്യം ഉയരാറുണ്ട്? ഇതിനെന്താണ് മറുപടി?
13.power loss(Transmission Loss) - കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള മറുപടി - video
12.SSLC.2020 വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ന്നുവരുന്ന ONLINE TEST ചോദ്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള വിശദീകരണമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. *ചോദ്യം.11. വൈദ്യുതവാഹിയായ നിവര്‍ന്നചാലകക്കമ്പിയില്‍ (Current carrying straight conductor) പ്രേരിതമാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ ( direction of magnetic field) നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങളില്‍, കണ്ടക്ടറിനെ ഏതുരീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്? * ചോദ്യം.13. താഴെ ചിത്രത്തിലേതുപോലെ ഒരു ബാലന്‍ കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുനിന്ന് ഒരു കൊടിമരം വീക്ഷിക്കുന്നു. ഈ കൊടിമരത്തിന്റെ മുകളില്‍നിന്നും താഴേക്ക് ഒരു വൈദ്യുതപ്രവാഹമുണ്ടായാല്‍ കൊടിമരത്തിന്റെ വലതുഭാഗത്തെ കാന്തികമണ്ഡലത്തിന്റെ ദിശ (direction of magnetic field) ഏതായിരിക്കും? *ചോദ്യം.16.വൈദ്യുതവാഹിയായ ഒരുവൃത്തവലയം (Current carrying circular loop) സൃഷ്ടിക്കുന്ന മാഗ്നറ്റിക് ഫീല്‍ഡിന്റെ ദിശനിര്‍ണ്ണയിക്കുന്നതന് മാഗ്നറ്റിക്‍കോമ്പസ് ഉപയോഗിച്ച് ചെയ്യുന്ന പരീക്ഷണങ്ങളില്‍ കോയില്‍ ഏതുദിശയില്‍ ക്രമീകരിക്കുന്നതാണ് ഉത്തമം?
12. Revision.Series.Phy.2. Qn.Nos.11,13&16:സംശയനിവാരണം - video
11.Long sightedness പരിഹരിക്കാന്‍ കോണ്‍വെക്സ് ലെന്‍സാണ് ഉപയോഗിക്കുന്നത്. നിയര്‍പോയിന്റ് 75 cm ആയ ഒരാള്‍ക്ക് അനുയോജ്യമായ കണ്ണടയുടെ പവര്‍ കണക്കാക്കിയതുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഉന്നയിച്ച ചോദ്യത്തിനൊരു വിശദീകരണമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.11 .SSLC പരിശീലനം.Question 11 - Video Click Here
10. കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതവാഹിയായ ആര്‍മേച്ചറിന്റെ ഭ്രമണദിശ,ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറില്‍ പ്രേരിതമാകുന്ന വൈദ്യുതിയുടെ ദിശ എന്നിവ യഥാക്രമം ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും വലതുകൈനിയമവും ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നുള്ള സുവ്യക്തമായ വിവരണം.
10. SSLC പരീക്ഷാപരിശീലനം.Qn.10 - VIDEO -CLICK HERE
9. ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....
9.SSLC പരീക്ഷാ പരിശീലനം.Qn 9- VIDEO CLASS CLICK HERE
8.ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
8. പരീക്ഷാ പരിശീലനം.QN 8 - VIDEO CLASS- CLICK HERE
7.ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം
7.SSLC പരീക്ഷാപരിശീലനം.Qn 7 VIDEO CLASS- CLICK HERE
6. ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
6 .SSLC പരീക്ഷാ പരിശീലനം.Qn 6 VIDEO CLASS - CLICK HERE
5. പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ
5. പരീക്ഷാ പരിശീലനം.Qn No 5 - VIDEO CLASS - CLICK HERE
4.1000W പവറുള്ള ഒരു ഹീറ്ററിന്റെ കോയില്‍ രണ്ട് തുല്യഭാഗങ്ങളായി മുറിച്ച് അതില്‍ ഒന്ന് ഹീറ്ററില്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ പവര്‍ എത്രയാകും?
4.SSLC ഫിസിക്സ്.പരീക്ഷാപരിശീലനം.Qn.No.4- VIDEO CLASS - CLICK HERE
3.മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു.
3.Image formation FOUR in ONE QN: 3 VIDEO CLASS CLICK HERE
2.റെസിസ്റ്ററുകളെ വ്യത്യസ്തരീതിയില്‍ ബന്ധിപ്പിച്ച് , അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം താരതമ്യം ചെയ്യുന്നു.
2. Qn 2. HEAT GENERATED IN RESISTORS- VIDEO CLASS - CLICK HERE
ഒരു സര്‍ക്യൂട്ടില്‍ റെസിസ്റ്റിവിറ്റിയില്‍ വ്യത്യാസമുള്ളതും ഒരേ റെസിസ്റ്റന്‍സുള്ളതുമായ രണ്ട് റെസിസ്റ്ററുകള്‍ സീരീസായി ക്രമീകരിച്ചാല്‍ ഏതിലാണ് കൂടുതല്‍ താപം ജനറേറ്റ് ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്?
Qn 1: പരീക്ഷാ പരിശീലനം QN : 1 VIDEO CLASS CLICK HERE.