Join our Whatsapp channel for Updates Click to Follow

SSLC ARABIC ACTIVE TEST WITH HYPERLINKED VIDEOS BY: MUHAMMED ANSAR

Anas Nadubail
0 minute read
0
WhatsApp Group Join Now
Telegram Group Join Now



ഇനി അറബിക് ഒരു ഗെയിമു പോലെ ആസ്വദിക്കാം SSLC വിദ്യാർത്ഥികൾക്കായി വിനയപൂർവ്വം സമർപ്പിക്കട്ടെ  ACTIVE ARABIC TEXTBOOK Samagra എന്ന വെബ്സെെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന, അറബിക് ടെക്സ്റ്റ്ബുക്ക് തന്നെയാണിത്. എന്നാൽ ഇതിന് ചില പ്രത്യേകതകളുണ്ട്. 
  • പാഠപുസ്തകത്തിലെ നിങ്ങൾക്ക് ഇഷ്ടമുളള പാരഗ്രാഫിൽ ഒന്നു തൊട്ടാൽ മതി, 
  • കവിതകളിലെ ഇഷ്ടമുളള വരിയിലൊന്ന് ടച്ചു ചെയ്താൽ മതി,
  • സമ്പൂർണ്ണമായ വിശദീകരണ വീഡിയോ ഉടനെ പ്രത്യക്ഷപ്പെടും.

(മൊബെെൽ നെറ്റ് ഓണാക്കി വെക്കണേ)
സംശയങ്ങൾ വീഡിയോകൾക്കു താഴെ കമൻറ് ചെയ്യൂ. ഉടനെ മറുപടി 
ഈ textbook ഈ link-ൽ നിന്നും download ചെയ്യാവുന്നതാണ്. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top