എസ്.എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി രണ്ടാം അധ്യായത്തിലെ വൈദ്യുത കാന്തിക ഫലം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ Detailed Notes EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
- STANDARD X - PHYSICS UNIT 2 -വൈദ്യുത കാന്തിക ഫലം - FULL NOTES - MALAYALAM MEDIUM (NEW)
- SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT- DETAILED NOTES AND PROBLEM SOLVING (MAL)