വൈകുന്നേരം 5 മണിക്ക് സോഷ്യൽ സയൻസ് ക്ലാസ്സ് വിക്ടേഴ്സിൽ കണ്ടല്ലോ? കണ്ടിട്ടില്ലെങ്കിൽ വർക് ഷീറ്റിലെ ആദ്യ ഇമേജ് തൊട്ടാൽ മതി. (നെറ്റ് ഓണിലായിരിക്കണം )
ക്ലാസ്സ് മനസ്സിലായോ?
ടെക്സ്റ്റ് ബുക്ക് pdf കാണുന്നുണ്ടോ - അത് വായിച്ചിട്ട് ഒന്നു കൂടെ കണ്ട് നോക്ക്!
മനസ്സിലാകാത്ത ഏതെങ്കിലും ആശയമുണ്ടോ?
വ്യക്തിപരമായി പറയാം.
ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളും, ദേശീയ വരുമാനത്തിലെ പ്രധാന ആശയങ്ങളുമാണല്ലൊ നിങ്ങൾ കേട്ടത്.
കഴിഞ്ഞ വർക്ക് ഷീറ്റ് പൂർത്തിയാക്കിയതാണല്ലൊ. അഭിനന്ദനങ്ങൾ 👍🏻👍🏻
ഇനി ഈ വർക്ക് ഷീറ്റ് പരിശോധിക്കുക. 13 മുതൽ 22 വരെ ചോദ്യങ്ങൾ കാണാം. അതിൽ 20 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നോട്ടിൽ എഴുതാം. പെട്ടെന്ന് കഴിയും. മാറ്റിവയ്ക്കണ്ട . എഴുതിക്കഴിഞ്ഞ് അറിയിക്കുക.
- STANDARD 9 - SOCIAL SCIENCE II - NATIONAL INCOME - WORKSHEET 2 (MM)
- STANDARD 9 - SOCIAL SCIENCE II - NATIONAL INCOME - WORKSHEET 2 (EM)
Join Our Whatsapp Group Click Here