പത്താം ക്ലാസിലെ രണ്ടാം അധ്യായം - വൃത്തങ്ങൾ - നിർമ്മിതികളുടെ വീഡിയോ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ SREEREJNATH.G, MATHS, THACHINGANADAM HSS.
- 22.5° അളവിൽ കോൺ നിർമ്മിക്കുന്നതെങ്ങനെ?
- പരിവൃത്ത ആരം 3 cm ഉം രണ്ട് കോണുകൾ 37.5° , 32.5° ആയ ത്രികോണം വരയ്ക്കൽ (Text Book Activities ) എന്നിവ ഈ വീഡിയോയിലൂടെ വിശദീകരികരിക്കുന്നു.ചതുരത്തിന് തുല്യ പരപ്പളവുള്ള സമചതുരം
- √12 വശമായ സമഭുജ ത്രികോണം
- ചതുരത്തിന് തുല്യ പരപ്പളവുള്ള മറ്റൊരു ചതുരം. (വശങ്ങൾ വ്യത്യസ്തമായത്)
- 6 cm കർണമുള്ള മട്ടത്രികോണം വരയ്ക്കൽ
- 7 cm കർണമായ സമപാർശ്വമട്ടത്രികോണം വരയ്ക്കൽ
- നിശ്ചിത കോണുകളും നിശ്ചിതി പരിവൃത്ത ആരവുമുള്ള ത്രികോണം വരയ്ക്കൽ.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Circles
- Class 10, Unit 2: Circles Constructions Draw angles 22.5°,11.25°
- Class 10.Circles.Draw right angled triangles.
- Class 10.Circles-Draw square of same area of rectangle. Draw equilateral triangle with side√12.
- Class 10-Drawing right angled triangle with hypotenuse 6cm, isosceles triangle with hypotenuse 7cm
Arithmetic Sequences
Join Our Whatsapp Group Click Here