പത്താം ക്ലാസ്
രസതന്ത്രത്തിലെ
നാലാം ചാപ്റ്ററായ ലോഹനിര്‍മ്മാണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ
സമഗ്രമായ ക്ലാസ് നോട്ട് (MM & EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
GHSS കിളിമാനൂരിലെ അധ്യാപകന്‍ ശ്രീ
ഉമേഷ് ബി സാര്‍. പ്രയാസമേറിയ ഭാഗങ്ങൾക്ക് ഡയറിക്കുറിപ്പുകൾ സഹിതം
നല്‍കിയിട്ടുണ്ട്. ശ്രീ ഉമേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും
കടപ്പാടും അറിയിക്കുന്നു
- SSLC CHEMISTRY UNIT 4- ലോഹനിര്‍മ്മാണം - COMPREHENSIVE NOTES MM
- SSLC CHEMISTRY UNIT 4 -PRODUCTION OF METALS - COMPREHENSIVE NOTES EM