പത്താം ക്ലാസ് വിജയശതമാനം ഉയര്‍ത്താനായി ഇടുക്കി തൊടുപുഴ ഡയറ്റിലെ ആഭിമുഖ്യത്തില്‍നടപ്പാക്കി വരുന്ന ഒയാസിസ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങളില്‍ ലഭ്യമായവ പോസ്റ്റ് ചെയ്യുകയാണ്. കോട്ടയം ജില്ലയിലെ പാലാ തീക്കോയി SMHS ലെ ഗണിത അധ്യാപകന്‍ ശ്രീ Jismon Mathew. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Malayalam Medium






English ondo
ReplyDeleteOndengil onnu tharavo sir