
ഒമ്പതാം ക്ലാസ് - ഫിസിക്സിലെ 'ആറാം അധ്യായത്തിലെ ധാരാവൈദ്യുതി എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും ( MM&EM) EduKsd ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി ഇബ്രാഹിം സാര്‍.സാറിന് ഞങ്ങളുടെ നന്ദിയു കടപ്പാടും അറിയിക്കുന്നു.