
പത്താം ക്ലാസ് ഹിന്ദി ഒന്നാം യൂണിറ്റിലെ बीरबहूटी, हताशा से एक व्यक्ति बैठ गया था, टूटा पहिया എന്ന പാഠഭാഗങ്ങളുടെ വര്‍ക്ക്ഷീറ്റുകളും അവയുടെ ഉത്തരസൂചികകളും EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു